ലിസ്റ്റിൻ സ്റ്റീഫൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി, വിനയനും സാന്ദ്ര തോമസിനും തോൽവി
കൊച്ചി : ഏറെ വിവാദങ്ങൾക്കിടയാക്കിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബി. രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു.
August 14, 2025