'സഞ്ജു സിഎസ്കെയിലേക്ക് വരില്ല, ഇത്തരമൊരു ട്രേഡിംഗ് കൊണ്ട് രാജസ്ഥാൻ റോയൽസിന് നേട്ടവുമില്ല'
ചെന്നൈ: മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ് രാജസ്ഥന് റോയല്‍സ് വിടുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഇതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു ചെന്നൈയിലേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ വ്യക്തമാക്കുന്നത്.
August 15, 2025