പ്രവാസികൾക്ക് സർപ്രൈസുമായി സർക്കാരും നോർക്കയും, ആരോഗ്യ പരിരക്ഷയ്ക്ക് നൽകുന്നത് ലക്ഷങ്ങൾ
ദുബായ്: പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ നൽകുക, അടിയന്തര ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
August 24, 2025