ഇനി അയാള്‍ ബുംറയുടെ നിഴലല്ല; പ്രതിസന്ധി ഘട്ടത്തില്‍ അമാനുഷിക പ്രകടനം, ആരാധകരെ കോരിത്തരിപ്പിച്ച് 'ഡി.എസ്.പി സിറാജ്'
ഓവല്‍ (ലണ്ടന്‍): ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് എത്രകണ്ട് ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ കഴിയുമെന്നതായിരുന്നു കടുത്ത ആരാധകര്‍ പോലും ഉന്നയിച്ചിരുന്ന സംശയം.
August 04, 2025