'എന്തിനാണ് സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നത്';േ കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
August 13, 2025