അമ്പലപ്പുഴ: കെ.പി.സി.സി സംസ്കാര സാഹിതി അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ സി.പ്രദീപ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എ. കബീർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി അഡ്വ. ജി .മനോജ് കുമാർ, അജയൻ വി കാട്ടുങ്കൽ, ഹാരിസ് സരോവരം തോമസ് വള്ളിക്കാടൻ എന്നിവർ സംസാരിച്ചു . നിയോജകമണ്ഡലം ചെയർമാനായി കെ.എ. ചന്ദ്രകുമാർ ,കൺവീനറായി എസ്. വിശ്വനാഥൻ , ട്രഷററായി പി.സി. അനിൽ എന്നിവരെയും വൈസ് ചെയർമാൻമാരായി വാഹിദ് , സുരേന്ദ്രൻ കരുമാടി, രമേശ് മേനോൻ, രാധാകൃഷ്ണൻ ബദരിക എന്നിവരെയും സെക്രട്ടറിമാരായി ശശികുമാർ ശ്രീശൈലം, ആലപ്പി ഷാജി , അനിൽ വെള്ളൂർ, പുരുഷോത്തമൻ എന്നിവരെയും തിരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |