SignIn
Kerala Kaumudi Online
Tuesday, 07 May 2024 8.57 PM IST

വിത തുലാം 5ന് മുമ്പ് പൂർത്തിയാക്കും

vitha

അമ്പലപ്പുഴ: വടക്ക് കൃഷിഭവന് കീഴിലുള്ള കഞ്ഞിപ്പാടം കോലടിക്കാട്- മൂലേക്കാട് പാടശേഖരത്ത് തുലാം 5ന് മുമ്പ് വിത പൂർത്തിയാക്കുമെന്ന് പാടശേഖര സമിതി അറിയിച്ചു.125 ഏക്കർ വരുന്ന പാടശേഖരങ്ങളിൽ ട്രാക്ടർ ഉപയോഗിച്ച് വിതയൊരുക്കം തുടങ്ങി. കള നശിക്കാൻ പത്തുദിവസം വെള്ളം കയറ്റിയശേഷം വിത ആരംഭിക്കും. കൃഷിഭവനിൽ നിന്ന് പാടശേഖര സമിതി വിത്ത് ഏറ്റുവാങ്ങി. അമ്പലപ്പുഴ വടക്ക് കൃഷിഭവന് കീഴിൽ ആദ്യ പുഞ്ചക്കൃഷി നടത്തുന്ന പാടശേഖരമാകും കോലടിക്കാട്. കഴിഞ്ഞ മൂന്ന് കൃഷിയിൽ ഏക്കറിന് രണ്ട് ക്വിന്റൽ നെല്ലുപോലും കർഷകർക്ക് കിട്ടിയിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.