മണ്ണഞ്ചേരി :പൊന്നാട് പെരുന്തുരുത്ത് പാടശേഖര നെല്ല് ഉല്പാദക സമിതിയുടെ നേതൃത്വത്തിൽ എലിപ്പനം ചിറയിൽ നടന്ന കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് , മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത്കുമാർ,മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ്,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ്. ഹരിദാസ്,എം.വി.സുനിൽകുമാർ, പാടശേഖര സമിതി പ്രസിഡന്റ് പി.എൻ.ദാസൻ ,വൈസ് പ്രസിഡന്റ് വി.പി. ചിദംബരൻ,സെക്രട്ടറി ടി.എം സമദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |