കായംകുളം: കൃഷ്ണപുരം ടെക്നിക്കൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും സയൻസ് മാഗസിൻ പ്രകാശനവും സ്കൂൾ സൂപ്രണ്ട് കെ.ആർ അജിലാൽ നിർവഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.സോജൻ, പ്രസിഡന്റ് വൈ.അനിൽകുമാർ,കെ.ആർ.സന്തോഷ്,സയൻസ് ക്ലബ്ബ് കോർഡിനേറ്റർ പി.പ്രവീൺ കുമാർ,അബ്ദുൾ സത്താർ ബാബു, കെ.എസ്.സരീഷ്, ആർ.രാജീവ് കുമാർ, പി.എൻ ഹഷീർ, എം.രാജേഷ്, പി. പുഷ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |