ആലുവ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. എൽബി വർക്കി (സബ് ഇൻസ്പെക്ടർ), ആർ. ഡെൽജിത്ത് (എ.എസ്.ഐ), മനോജ് ഫ്രാൻസിസ് (എസ്.സി.പി.ഒ), എം.സി. ചന്ദ്രലേഖ (എസ്.സി.പി.ഒ), ഒ.എസ്. സുമേഷ് (എസ്.സി.പി.ഒ), പി.എം. റിതോഷ് (എസ്.സി.പി.ഒ), നിയാസ് മീരാൻ (എസ്.സി.പി.ഒ), എൻ.എ. മുഹമ്മദ് അമീർ (സി.പി.ഒ), സി.ഡി. ബിജു (എ.എസ്.ഐ), ബിബിൽ മോഹൻ (സി.പി.ഒ), പി.എൻ. രതീശൻ (എ.എസ്.ഐ), ടി.ആർ. രാജീവ് (എസ്.ഐ), സഞ്ജയ് ശ്രീധർ (എസ്.ഐ) എന്നിവരാണ് മെഡൽ ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |