SignIn
Kerala Kaumudi Online
Saturday, 27 April 2024 5.46 AM IST

പുനരധിവാസം ഉറപ്പു വരുത്തും

fg

തൃക്കാക്കര: ലഹരിവിമുക്തരായി വരുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്നത് പരിഗണനയിലാണ്. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാൻ പഴുതടച്ച നിയമനിർമ്മാണം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതി വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ഒരു മാസത്തെ ലഹരി വിരുദ്ധ തീവ്ര യജ്ഞത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നടത്തുകയായിരുന്നു മന്ത്രി. കളക്ടർ എസ്.സു ഹാസ്, പി.ടി.തോമസ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസി. ഉല്ലാസ് തോമസ്, ജില്ലാ വികസനകമ്മിഷണർ അഫ്സാന പർവീൺ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, THRIKKAKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.