പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നേളജിയിൽ എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബി.ടെക്, പോളിടെക്നിക് ഡിപ്ളോമ, ബി.എ, ദ്വിവൽസര എം.സി.എ, പഞ്ചാവത്സര ഇന്റഗ്രറ്റേഡ് എം.സി.എ, എം.എസ്.സി (മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടടെക്നോളജി), എം.കോം (ഫൈനാൻസ്, എം.ഐ.ടി), ബി.എസ്.സി (മൈക്രോബയോളജി, സൈക്കോളജി), ബി.കോം (ഫൈനാൻസ് ആൻഡ് ടാക്സേഷൻ, കമ്പ്യൂട്ടർ അപ്ളിക്കേഷൻ), ബി.ബി.എ, ബി.സി.എ എന്നീ കോഴുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. ആഗസ്റ്ര് അഞ്ചിനു മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കുമെന്ന് മാനേജർ അറിയിച്ചു. വിവരങ്ങൾക്ക്: 9961792220, 9947281122.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |