കൊച്ചി: തിരുവോണത്തലേന്ന് ജില്ലയിൽ 2,707 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,507 പേർ രോഗമുക്തരായി. പുറത്തുനിന്നുവന്ന നാലും സമ്പർക്കം വഴി 2,659 ഉം പേർക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്തവർ 38, ആരോഗ്യ പ്രവർത്തകർ 6. ആകെ രോഗികൾ: 26,202
തൃക്കാക്കര - 119
കളമശേരി - 70
കോട്ടുവള്ളി - 64
കുമ്പളങ്ങി - 61
എടത്തല - 60
കറുകുറ്റി - 56
തൃപ്പൂണിത്തുറ - 55
വെങ്ങോല - 52
ഏഴിക്കര - 49
നെല്ലിക്കുഴി - 49
മഞ്ഞപ്ര - 43
വടക്കേക്കര - 41
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |