SignIn
Kerala Kaumudi Online
Friday, 26 April 2024 7.51 PM IST

ഇന്നലെ ​​​ 2,315 ​പേ​​​ർ​​​ക്ക് കൊ​വി​ഡ്

covid

കൊച്ചി: ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​​​ 2,315 ​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 2,477 പേർ രോഗമുക്തി നേടി. 2,268 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ സ്ഥിരീകരിച്ചത്. 43,028 വീടുകളിൽ നിരീക്ഷണത്തിലാണ്.ആകെ രോഗികൾ 26,922. പരിശോധനയ്ക്ക് 16,038 സാമ്പിളുകൾ അയച്ചു.


കൂടുതൽ രോഗബാധിതർ

•​തൃക്കാക്കര............75

•​കളമശേരി.............66

•​കുട്ടമ്പുഴ ..............56

•​തൃപ്പൂണിത്തുറ....55

•​മഞ്ഞപ്ര...............55

അഞ്ചിൽ താഴെ

കടമക്കുടി, ചളിക്കവട്ടം, തേവര, പാലക്കുഴ, മുളവുകാട്, ശ്രീമൂലനഗരം, കല്ലൂർക്കാട്, ഇലഞ്ഞി, കരുവേലിപ്പടി, പനയപ്പിള്ളി, പെരുമ്പടപ്പ്, അയ്യപ്പൻകാവ്, എളംകുളം, തിരുമാറാടി, പോണേക്കര.


ടി.പി.ആർ - 14.43

വാക്‌സിനേഷൻ സംശയത്തിന് - 9072303861, 9072303927, 9072041171, 9072041172

183 പേർക്കെതിരെ നടപടി

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്നലെ 183 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.

മാസ്ക് ധരിക്കാത്തതിന് 116 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ഒൻപത് പേർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാനിറ്റെസർ ഇല്ലാത്തതുമായ സാഹചര്യങ്ങളിൽ നാല് പേർക്കെതിരെയും സെക്ടറൽ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ 23 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVIDTODAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.