SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 AM IST

പ്രസംഗ മത്സര വിജയികൾ

speech

കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പ് സ്ത്രീധന പീഡനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ പ്രസംഗ മത്സരത്തിൽ നെന്മാറ എൻ.എസ്.എസ് കോളേജിലെ ഗായത്രി പ്രകാശ് ഒന്നാം സമ്മാനവും , ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിലെ നമ്രത ശർമ രണ്ടാം സമ്മാനവും, മഹാരാഷ്ട്രയിലെ ഭാരതീയ വിദ്യാഭവൻ കോളേജിലെ അപൂർവ്വ സിങ് മൂന്നാം സമ്മാനത്തിനും അർഹരായി. തിരുവന്തപുരം ഗവൺമെന്റ് ലാ കോളേജിലെ മീന പി., എറണാകുളം സെയിന്റ് ആൽബെർട്‌സ് കോളേജിലെ ആരതി സലീഫ് എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ദേശീയ തലത്തിൽ അപേക്ഷിച്ച 65 പേരിൽനിന്നും 21 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SPEECH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.