കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്നലെ 3,435 പേർക്കാണ് രോഗം ബാധിച്ചത്. 2,321 പേർ രോഗ മുക്തിനേടി. 3,368 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
കൂടുതൽ രോഗികൾ
തൃക്കാക്കര - 125
പിണ്ടിമന - 103
തൃപ്പൂണിത്തുറ - 97
കുമ്പളങ്ങി - 73
കളമശേരി - 71
അഞ്ചിൽ താഴെ
ഇടക്കൊച്ചി, പനയപ്പിള്ളി, അയ്യപ്പൻകാവ്, എളംകുളം, ചക്കരപ്പറമ്പ്, വേങ്ങൂർ. വീടുകളിൽ നിരീക്ഷണത്തിൽ 42,813
ആകെ രോഗികൾ - 32150
ടി.പി.ആർ- 15.33
ഒഴിവുള്ള കിടക്കകൾ 2001
വാക്സിനേഷൻ സംശയത്തിന്
9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |