SignIn
Kerala Kaumudi Online
Friday, 26 April 2024 1.12 PM IST

ഉപന്യാസ മത്സര വിജയികൾ

fg

കളമശേരി: മുൻ രാഷ്ട്രപതി ഡോ. എ .പി .ജെ അബ്ദുൾ കലാമിന്റെ 89-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കുസാറ്റ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ കാസർകോട് ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി നഷി പുതിയാടത്ത്, കാട്ടാക്കട ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അദ്വൈത് എം.പ്രശാന്ത്, ചിറ്റൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആർ.റോഷിത എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. അബ്ദുൾ കലാം ശാസ്ത്രജ്ഞൻ, രാഷ്ട്രപതി, വ്യക്തി എന്നതായിരുന്നു വിഷയം. ഓൺലൈൻ ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ സമ്മാനങ്ങൾ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.