SignIn
Kerala Kaumudi Online
Friday, 26 April 2024 1.18 PM IST

അദ്ധ്യാപനം നൂതനമാക്കണം

hibi-eden

കൊച്ചി: നൂതന സംവിധാനങ്ങളെയും ആശയങ്ങളെയും ഉൾകൊള്ളിച്ച് അദ്ധ്യാപനരീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം സന്ദേശം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ, ബിന്ദു മാനാട്ട്, ഡി.ഇ.ഒ ഓമന എം.പി, ടി.യു. സാദത്ത്, എൻ.എക്‌സ്. അൻസലാം, വഹീദ കെ.എ, ബിന്ദു ഗോപി, ഇബ്രാഹിം കുട്ടി കെ.എസ്, മാധുരിദേവി, അജിമോൻ പൗലോസ്, പി.എ.റഹീം, കെ.വി.ബിന്ദു, കമറുദ്ദീൻ പി.എ, കെ.ശ്രീകുമാർ, കെ.എ.അലി, എച്ച്.എം.ഫോറം ജില്ലാ കൺവീനർ ബെന്നി.പി.ജെ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HYBI EADEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.