SignIn
Kerala Kaumudi Online
Saturday, 27 April 2024 7.59 AM IST

ഇന്നലെ 2,572​ ​പേ​ർ​ക്ക് ​​കൊ​വി​ഡ്

covid

കൊച്ചി: ജില്ലയിൽ 2,572 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,514 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 3,773 പേർ രോഗമുക്തി നേടി. 45,641 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

കൂടുതൽ രോഗികൾ
തൃക്കാക്കര- 79
തൃപ്പൂണിത്തുറ- 66
പള്ളിപ്പുറം- 66
കോട്ടുവള്ളി- 61
പിറവം- 61


അഞ്ചിൽ താഴെ
ഇടക്കൊച്ചി, എടക്കാട്ടുവയൽ, എടവനക്കാട്, പനമ്പള്ളി നഗർ, വെണ്ണല, അയ്യപ്പൻകാവ്, കരുവേലിപ്പടി, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പൂണിത്തുറ, എളംകുളം, പോത്താനിക്കാട്
ആകെ രോഗികൾ 33,580 ആണ്.


പരിശോധനയ്ക്കയച്ചത്- 16,691
ടി.പി.ആർ- 15.41


വാക്‌സിനേഷൻ
ഇന്നലെ ജില്ലയിൽ 5,900 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 3,073 ആദ്യ ഡോസും 2,827 രണ്ടാം ഡോസുമാണ്. കൊവിഷീൽഡ് 4,766 ഡോസും 1,015ഡോസ് കോവാക്‌സിനും 119 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിലാകെ 37, 28,755 ഡോസ് വാക്‌സിനാണ് നൽകിയത്. 26, 87,681 ആദ്യ ഡോസും, 10,41,074 സെക്കന്റ് ഡോസും നൽകി. 33,15,298 ഡോസ് കൊവിഷീൽഡും, 4,039,14 ഡോസ് കൊവാക്‌സിനും, 9,543 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
വാക്‌സിനേഷൻ സംശയത്തിന്
9072303861, 9072303927, 9072041171, 9072041172

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVIDNEW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.