SignIn
Kerala Kaumudi Online
Friday, 26 April 2024 11.09 AM IST

പുനർഗേഹം: 15 വീടുകളുടെ താക്കോൽ ദാനം ഇന്ന്

home

കൊച്ചി: സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ജില്ലയിൽ ഇതിന്റെ ഭാഗമായി 15 വീടുകളുടെ താക്കോൽ കൈമാറും.മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിൻ- കൊച്ചി നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.
ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയിൽ. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. 10 ഭവനങ്ങളുടെ താക്കോൽ മന്ത്രി പി.രാജീവ് കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PUNARGEHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.