കൊച്ചി: നവംബർ 17 മുതൽ 25 വരെ ഡൽഹിയിൽ നടക്കുന്ന നാഗേഷ് ട്രോഫി കാഴ്ച്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എ. മനീഷ് (ക്യാപ്റ്റൻ), പി.അർജുൻ (വൈസ് ക്യാപ്റ്റൻ), ഇസ്മയിൽ ഇ.ബി, എം. വേണുഗോപാൽ, ജിബിൻ പ്രകാശ്, ജെ. ഷാജഹാൻ, കെ. അബ്ദുൾ മുനാസ്, മുഹമ്മദ് ഫർഹാൻ, വിഷ്ണു എൻ.കെ, സുജിത്ത് എം.എസ്, സച്ചിൻ തുളസീധരൻ, മുഹമ്മദ് കമാൽ, ഷിംലത്. റിസർവ് താരങ്ങൾ: ജിനീഷ് കെ.എം, സദക്കത്തുൽ അൻവർ, ഷാഹിൽ, റാഷിദ്, ശരത് ലാൽ, നവനീത്, അനീസ് റഹ്മാൻ, ഹനീഫ്, റാഹിൽ.17ന് ഗുജറാത്തുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |