SignIn
Kerala Kaumudi Online
Saturday, 27 April 2024 3.57 AM IST

സംസ്ഥാനം ഇന്ധനവില കുറയ്ക്കണം

kbabumlaatsnpark

മരട്: ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപതോളം സംസ്ഥാനങ്ങളും അഞ്ചു കേന്ദ്ര ഭരണ പ്രദേശങ്ങളും വില കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് അധാർമ്മികമാണ്. രാജസ്ഥാൻ ഗവൺമെന്റ് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ധന വില കുറയ്ക്കണ്ട എന്നു തീരുമാനിച്ചത്. കേന്ദ്രം വില കൂട്ടിയത് കൊണ്ട് ഈ സാമ്പത്തിക വർഷം ഇതുവരെ 300 കോടിയോളം രൂപ സംസ്ഥാന ഖജനാവിൽ എത്തി. മാർച്ച്‌ 31നാലായിരം കോടി രൂപ അധിക വരുമാനം ലഭിക്കും. ബാബു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FUEL PRICE HIKE, K BABU MLA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.