SignIn
Kerala Kaumudi Online
Friday, 26 April 2024 11.44 AM IST

958 പേർക്ക് കൊവിഡ്

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 958 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ 946 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. പുത്തൻവേലിക്കര- 58, തൃക്കാക്കര- 39, തൃപ്പൂണിത്തുറ- 35, പിറവം- 32 എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. എറണാകുളം സൗത്ത്, എളംകുളം, കിഴക്കമ്പലം, കുമ്പളങ്ങി, തിരുവാണിയൂർ തുടങ്ങി 47 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ. 49,37,193 ഡോസ് വാക്‌സിനാണ് ജില്ലയിൽ ഇതുവരെ നൽകിയത്. 29,77,849 ആദ്യ ഡോസ് വാക്‌സിനും 19,59,344 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.

രോഗമുക്തി- 634
ടി.പി.ആർ- 10.21
വീടുകളിൽ നിരീക്ഷണത്തിൽ- 33,216
ആകെ രോഗികൾ- 7,915

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.