SignIn
Kerala Kaumudi Online
Friday, 26 April 2024 7.37 PM IST

പ്ലാൻ വരയ്ക്കൽ മത്സരം നടത്തി

df

കൊച്ചി: യശോറാം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്ലാൻ വലയ്ക്കൽ മത്സരം ശ്രദ്ധേയമായി.

1100- 1200 ചതുരശ്ര അടി തറവീസ്തീർണ്ണമുള്ള ഒറ്റനില വീടിന്റെ പ്ലാനും മുൻവശത്തുനിന്നുള്ള കാഴ്ചയുമായിരുന്നു വിഷയം. എൽ.പി,യു.പി,ഹൈസ്കൂൾ, ഹയർസെക്കൻ‌ഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികളാകുന്നവർക്ക് നാല് വിഭാഗങ്ങളിലും ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നല്കും. ഒന്നാം സ്ഥാനത്തിന് അർഹരാകുന്ന വിദ്യാർത്ഥികളുടെ സ്കൂളിനും പ്രത്യേക ട്രോഫി നല്കും. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി 28-ാം തവണയാണ് മത്സരം നടത്തുന്നത്. 2022 ജനുവരി 8ന് സമ്മാനദാനം നിർവഹിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. കെ.ജയശ്രീ വാദ്ധ്യാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.