കളമശേരി: മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മെണ്ടലിൻ മാത്യു(പ്രസിഡന്റ്), മുഹമ്മദ് സലിം(സെക്രട്ടറി), പദ്മനാഭൻ ഷെട്ടി(ട്രഷറർ ) എന്നിവരടങ്ങുന്ന 24 അംഗ ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തു
സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മെണ്ടലിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അസ്സയിനാർ, ശൂരനാട് ചന്ദ്രശേഖരൻ, മിസ്റ്റർഇന്ത്യ ഷാജി, ബെന്നടി, മുഹമ്മദ് സലിം ഗോവിന്ദൻ നമ്പി, പദ്മനാഭ ഷെട്ടി, മനോജ്,രൂപേഷ്, പദ്മനാഭ അടിയോടി തുടങ്ങിയവർ സംസാരിച്ചു. ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മീറ്റിൽ ജില്ലയിൽനിന്ന് സെലക്ഷൻകിട്ടിയ അത്ലറ്റുകളെ പങ്കെടുപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |