കളമശേരി: സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗവുമായിരുന്ന ഇ. ബാലാനന്ദൻ അനുസ്മരണം നടന്നു. കളമശേരി ബി. ടി .ആർ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി. എം .ദിനേശ് മണി പതാകയുയർത്തി പുഷ്പാർച്ചന നടത്തി. സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി .കെ. പരീത് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ. ചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറിയറ്റംഗം പി .ആർ .മുരളീധരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ .എൻ. ഗോപിനാഥ്, വി .എം .ശശി, എം .കെ. ബാബു, കെ .എം. റിയാദ് ,ഏരിയ സെക്രട്ടറി കെ .ബി .വർഗീസ് , വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി .ടി. രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |