തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് തൃപ്പൂണിത്തുറ ഏരിയാ ജനറൽ ബോഡി യോഗം ചേർന്നു. കനിവ് ഏരിയാ രക്ഷാധികാരി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി. ഉദയൻ പുതിയ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . ഭാരവാഹികളായി ടി.സി. ഷിബു (രക്ഷാധികാരി ), എ.വി. കുര്യാക്കോസ് (പ്രസിഡ ), കെ.ജി. കല്പനാ ദത്ത്, സി.എ. ബെന്നി, ഡോ: കെ.ജി. രാംദാസ്, അഡ്വ: പി.എൻ. സുകുമാരൻ ( വൈസ് പ്രസിഡന്റുമാർ), കെ.ആർ രജീഷ് (സെക്രട്ടറി) ചന്ദ്രികാ ദേവി, പി.എസ്. സുഷൻ, കെ.ആർ അജയൻ, എം.ആർ.മുരളീധരൻ (ജോ. സെക്രട്ടറിമാർ ), ഇ.എസ്. രാകേഷ് പൈ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |