SignIn
Kerala Kaumudi Online
Friday, 26 April 2024 11.12 PM IST

ധാരണാ പത്രം ഒപ്പിട്ടു

floo

കൊച്ചി: കൊച്ചി നഗരവും ഇറ്റലിയിലെ മെസിന നഗരവും പരസ്പര സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനം, വെള്ളക്കെട്ട് നിവാരണം എന്നിവ അടക്കമുള്ള പ്രധാന മേഖലകളിൽ ഇരുനഗരങ്ങളും യോജിച്ചു പ്രവർത്തിക്കുന്നതിന് ധാരണയായി. മേയർ എം. അനിൽകുമാർ ഒപ്പിട്ടു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എം .എച്ച്. എം . അഷറഫ്, ഷീബാലാൽ, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ എന്നിവർ പങ്കെടുത്തു. പിന്നീട് ജി.സി.ഡി.എ യിൽ എത്തിയ സംഘത്തെ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം ബീനയുമായി കൂടിക്കാഴ്ച നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AGREEMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.