SignIn
Kerala Kaumudi Online
Saturday, 27 April 2024 12.56 AM IST

വ്യാപാർ 2022 കൊച്ചിയിൽ

vyapar

കൊച്ചി: വ്യവസായ വകുപ്പും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ്, വ്യാപാർ 2022 ജൂൺ 16 മുതൽ 18 വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ഉത്പന്നങ്ങൾ പരിചയപ്പെടാനും സംരംഭകരുമായി കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, റബ്ബർ, കയർ, ആയുർവേദം മേഖലകളിലെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. 0484 4058041, 9746903555

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FICCI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.