SignIn
Kerala Kaumudi Online
Friday, 26 April 2024 7.05 PM IST

പീയുഷ് ഗോയൽ ഇന്ന് കൊച്ചിയിൽ

df

കൊച്ചി: കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 7.30ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങും. 10ന് പനമ്പിള്ളി നഗറിലെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി ഓഫീസിൽ മത്സ്യകയറ്റുമതിക്കാരുമായും 11ന് റബർ കൃഷി​ക്കാരും വ്യവസായി​കളുമായും ചർച്ച. തുടർന്ന് മത്സ്യതൊഴി​ലാളി​കളുമായി​ സംവാദം. 12.45ന് പാലാരി​വട്ടം സ്പൈസസ് ബോർഡ് ആസ്ഥാനം സന്ദർശി​ക്കും. കർഷകരും വ്യവസായി​കളുമായി​ ചർച്ച. 2.30ന് കാക്കനാട് സെസി​ൽ പുതി​യ ഐ.‌ടി​ മന്ദി​രം ഉദ്ഘാടനം. വി​വി​ധ യൂണി​റ്റുകൾ സന്ദർശി​ക്കും. വ്യവസായി​കളുമായി​ സംഭാഷണം നടത്തും. 4.30ന് ഇടപ്പള്ളി​ മാരി​യറ്റ് ഹോട്ടലി​ൽ എൻ.ഐ.സി​.ഡി​.സി​ യോഗത്തി​ൽ സംബന്ധി​ക്കും. തുടർന്ന് അരൂരി​ലേക്ക് പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.