SignIn
Kerala Kaumudi Online
Friday, 26 April 2024 12.50 PM IST

പോക്സോ കോടതി ഉദ്ഘാടനം

df

കൊച്ചി: ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നിർവഹിക്കും. ജില്ലാ കോടതി സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. സോമൻ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ജില്ലാ ഗവൺമെന്റ് പ്ലീഡർ മനോജ് ജി. കൃഷ്ണൻ, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്. രാജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ് സിനി തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.