SignIn
Kerala Kaumudi Online
Friday, 26 April 2024 5.37 PM IST

ഭരണഘടന ക്ലാസ് 15 ന് തുടങ്ങും

flag

തൃപ്പൂണിത്തുറ: ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനാ പഠനത്തിന്റെ ഭാഗമായി ഭരണഘടനാ ക്ലാസുകൾ നടത്തും. ക്ലാസിന്റെ ഉദ്ഘാടനം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി 15 ന് വൈകിട്ട് 4 ന് വായനശാല ഹാളിൽ നിർവഹിക്കും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കും. ആദ്യ ക്ലാസ് 'ഇന്ത്യൻ ഭരണഘടനയുടെ ആമുഖം' എന്ന വിഷയത്തിൽ അഡ്വ. വി.കെ. കിഷോർ ക്ലാസ് നയിക്കും. തുടർന്നുള്ള ആഴ്ചകളിൽ ക്ലാസുകളുണ്ടാവും. ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തും. വിവരങ്ങൾക്ക് : 9446219960.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.