കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ദേശീയ തലത്തിലുള്ള ഇന്നൊവേഷൻ മത്സരം സംഘടിപ്പിക്കുന്നു. കോമെറ്റിക് 2022 എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജി ഇന്നൊവേഷൻ ചലഞ്ചിൽ ഐഡിയത്തണും ഹാക്കത്തണും ഉണ്ടായിരിക്കും. ഹാക്കത്തണിലെ വിജയികൾക്ക് 5 ലക്ഷം രൂപയും ഐഡിയത്തണിലെ വിജയിക്ക് കൊച്ചി മെട്രോ ട്രാവൽ കാർഡും ഹാക്കത്തണിലേക്ക് വൈൽഡ് കാർഡ് എൻട്രിയും ലഭിക്കും. പങ്കെടുക്കുന്ന ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം 2 മുതൽ 5 വരെ ആയിരിക്കണം.
ഐഡിയത്തണിന് സെപ്തംബർ 15, ഹാക്കത്തൺ സെപ്തംബർ 20 വരെയും അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് https://startupmission.kerala.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |