SignIn
Kerala Kaumudi Online
Saturday, 27 April 2024 2.28 AM IST

ഫയൽ അദാലത്ത് മാറ്റിവച്ചു

file-adalath

കൊച്ചി: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ ഉൾപ്പെടുത്തി കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിന് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ എറണാകുളം ടൗൺഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് 22 ലേക്ക് മാറ്റി. പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷകന്റെ പേര്, അഡ്രസ്, ഡിവിഷൻ, കെട്ടിട നമ്പർ, ഫോൺനമ്പർ, ഇ- മെയിൽ ഐ.ഡി , അപേക്ഷയുടെ സംക്ഷിപ്ത വിവരണം, ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പകർപ്പ് എന്നിവ സഹിതം അദാലത്ത് 2022 എന്ന തലക്കെട്ടോടെ 19ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പായി കോർപ്പറേഷൻ മെയിൻ ഓഫീസിലോ ബന്ധപ്പെട്ട സോണൽ ഓഫീസുകളിലോ സമർപ്പിക്കുക. ഫോൺ: 0484 2369007.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ADALAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.