SignIn
Kerala Kaumudi Online
Saturday, 27 April 2024 10.46 AM IST

ഗവേഷണ രംഗത്തെപ്പറ്റി ജാഗ്രത വേണമെന്ന്

vichar-kendram
അമൃതോത്സവ സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സത്യത്തെ ഉറപ്പിക്കുന്നതാകണം ഗവേഷണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ. ഗവേഷണരംഗത്ത് ബൗദ്ധികസത്യസന്ധത അപൂർവമാകുന്ന കാലമാണിതെന്നും ഭാരതീയ ഗവേഷകരെ വാർത്തെടുക്കുന്നതിൽ സംഘടിത ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത മഹോത്സവം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ എറണാകുളം ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ പ്രൊഫ.ഗൗരി മഹോൽക്കർ മുഖ്യപ്രഭാഷണം നടത്തി. നാഗ്പൂരിലെ നാഷണൽ എൻവയോൺമെന്റ് എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.രാജേഷ് ബിനിവാലെയും ഇഗ്‌നോ റീജിയണൽ ഡയറക്ടർ ജെ.എസ്. ഡൊറോത്തിയും വിഷയങ്ങൾ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RESEARCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.