കൊച്ചി: എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഐ.സി.യു, മെഡിസിൻ മേഖലയിലെ വിദഗ്ദ്ധർക്കായുള്ള ശില്പശാല ഇന്ന് നടക്കും. വൈകിട്ട് 7:30ന് പനമ്പിള്ളി നഗർ അവന്യൂ സെന്ററിൽ
റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ ഉദ്ഘാടനം ചെയ്യും. 200 ലേറെ ഡോക്ടർമാർ പങ്കെടുക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി. വി.ലൂയിസ് ,ഡോ.പി.വി. തോമസ്, ഡോ.കെ.വിനോദൻ, ഡോ.ജോജോ കുര്യൻ ജോൺ, ഡോ.കുക്കു സാറ കുരുവിള, ഡോ.റെയ്മണ്ട് ഡൊമിനിക് സാവിയോ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |