SignIn
Kerala Kaumudi Online
Saturday, 27 April 2024 9.47 AM IST

ശാസ്ത്രമേള ലോഗോ പ്രകാശനം

shasthramela

കൊച്ചി: സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീജിത്ത് ഡി.ജി.ഇ ജീവൻ ബാബുവിന് നൽകിയാണ് ലോഗോ പ്രകാശിപ്പിച്ചത്. അഡീഷണൽ ഡി.പി.ഐ ഷൈൻ, എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ, ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർമാർ, അദ്ധ്യാപക സംഘടനാ നേതാക്കൾ, ശാസ്ത്രമേളയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LOGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.