SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 AM IST

ലഹരിക്കെതിരെ കോൺഗ്രസ് ധർണ

congress-maradu
കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മരട്: പൊലീസിലെ ക്രിമിനലുകളെ പിൻവലിക്കുക, ലഹരിക്കെതിരെ പൊലീസ് ഉണർന്ന് പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ അഡ്വ.ടി.കെ.ദേവരാജൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, പി.പി.സന്തോഷ്‌, ടി.എം.അബ്ബാസ്, പി.ജെ.ജോൺസൺ, ബെൻഷാദ് നടുവിലവീട്, ടി.എ.വിജയകുമാർ, എൻ.കെ.സലിം, സിബി, ശകുന്തള പുരുഷോത്തമൻ, നജീബ് താമരക്കുളം, നവാസ് കടവിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, INC MARADU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.