കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി കൊച്ചി കോർപ്പറേഷൻ, ഇറിഗേഷൻ , പൊതുമരാമത്തു വകുപ്പ്, കേരള വാട്ടർ അതോറിറ്റി, കെ.എം.ആർ.എൽ, സി.എസ്.എം.എൽ, ബി.എസ്.എൻ.എൽ , കെ.എസ്.ഇ.ബി, റെയിൽവെ ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എം.എൽ.എ കളക്ടർ ഡോ. രേണുരാജിന് കത്തുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |