SignIn
Kerala Kaumudi Online
Saturday, 27 April 2024 2.56 AM IST

ശബരിമല തീർത്ഥാടകർക്ക് സൗജന്യഭക്ഷണം

vhp
അയ്യപ്പഭക്തൻമാർക്കുള്ള സൗജന്യഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം വി.എച്ച്.പി സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി വർമ്മ നിർവഹിക്കുന്നു

കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടകർക്കായി സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി വർമ്മ ഉദ്ഘാടനം ചെയ്തു, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവ രാജുജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, എറണാകുളം നഗർ സംഘചാലക് ലക്ഷ്മി നാരായൺ, ഡിവിഷൻ കൗൺസിലർ പത്മജ എസ് .മേനോൻ, വിഭാഗ് സംഘടന സെക്രട്ടറി ആർ. രതീഷ്, ജില്ലാ സംഘടന സെക്രട്ടറി ഡി.എസ്. സുരേഷ്, ജില്ലാ സെക്രട്ടറി പി.കെ. ജയേഷ്, സി. നന്ദകുമാർ, പ്രശാന്ത് വർമ്മ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VHP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.