പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം എം.എൽ.എ ഓഫീസ് പഴയങ്ങാടിയിൽ മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. എം. വിജിൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ഒ വി നാരായണൻ, പി.പി ദാമോദരൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, ഡി. വിമല, ജില്ലാ പഞ്ചായത്ത് അംഗം സി.പി. ഷിജു, ബി. ഹംസഹാജി, ടി. രാജൻ, സി.എം. വേണുഗോപാൽ, പി.എം ഹനീഫ, വി. വിനോദ്, പി.വി അബ്ദുള്ള, ഐക്കാൽ രവി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |