SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

പ്രവാസി പ്രതിഷേധ സംഗമം

pravasi
പ്രവാസി പ്രതിഷേധ സംഗമം

കണ്ണൂർ: പ്രവാസികളുടെ വിദേശ യാത്ര, കോവാക്സിൻ തുടങ്ങിയ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് പ്രവാസി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവാസി പ്രതിഷേധ സംഗമം നടത്തി. കണ്ണൂർ ആർ.എസ്‌ പോസ്റ്റോഫീസിനു മുന്നിൽ നടന്ന സംഗമം സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സമ്പദ് ഘടനയ്ക്ക് താങ്ങും തണലുമായി പ്രവർത്തിച്ച പ്രവാസി സമൂഹം എല്ലാ കാലത്തും ആദരിക്കപ്പെ
ടേണ്ടവരാണ്. ഇന്ത്യൻ കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്ന മോദി ഗവൺമെന്റ് പ്രവാസികളോടും ഇതേ സമീപനമാണ് അവലംബിച്ച് കാണുന്നതെന്ന് സന്തോഷ്‌കുമാർ പറഞ്ഞു. വിജയൻ നണിയൂർ, പി.കെ. സുദീപ്, പി.പി. സലിം, കെ.എം. സപ്ന കെ.വി. പ്രശോഭ്, ജസ്വന്ത് ജനാർദ്ദനൻ, അമീർ കണ്ണൂർ സിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PRAVASI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.