മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മേക്കാട്ട്, ചാളക്കടവ്, അമ്പലത്തുകര, പ്രദേശങ്ങളിൽ മൊബൈൽ കൊവിഡ് പരിശോധന നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് . പ്രീത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രമാപത്മ നാഭൻ, പനത്തടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുകു, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. വി.കെ. ഷിൻസി , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, നീലേശ്വരം ഗ്രേഡ് എസ്.ഐ പ്രേമരാജൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനൻ , മാഷ് കോർഡിനേറ്റർ വി.കെ ഉണ്ണികൃഷ്ണൻ, റവന്യൂ ഉദ്യോഗസ്ഥൻ സുബൈർ, ഡോ. സരിൻ സുകുമാരൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത്, ജെ.എച്ച്.ഐ. ഷൈനി, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. ഇന്നലെ 269 പേരെ പരിശോധിച്ചു. 252 ആന്റിജനും 17 പി.സി.ആർ പരിശോധനയുമാണ് നടത്തിയത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |