മാഹി: മാഹി സി.എച്ച്.സെന്റർ ഓഫീസിന് പ്രമുഖ വ്യവസായി റഹൂഫ് തലശ്ശേരി കമ്പ്യൂട്ടർ കൈമാറി. ചടങ്ങിൽ എ.വി. യുസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൗഫൽ, നൗഷാദ് , ടി.ജി. ഇസ്മായിൽ, സുലൈമാൻ ചാലക്കര, നിഹാൽ, സിദ്ധീഖ് പള്ളൂർ , അനീസ് ത്വാഹ, നംഷീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |