SignIn
Kerala Kaumudi Online
Saturday, 27 April 2024 4.48 AM IST

സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ഹെൽമറ്റ്

helmet
കാഞ്ഞങ്ങാട് ഫയർസ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡർ പി.പി. പ്രദീപ് കുമാറിന് നൽകി ഹെൽമെറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് : അഗ്നിശമനസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ഹെൽമറ്റ് നൽകിത്തുടങ്ങി. കാഞ്ഞങ്ങാട് നിലയത്തിൻ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡർ പി.പി. പ്രദീപ് കുമാറിന് ഹെൽറ്റ് നൽകി ഉദ്ഘാടനം ചെയ്തു എ.എസ്.ടി ഒ.എ.നസറുദ്ദീൻ, ഗ്രെയിഡ് എ.എസ്. ടി .ഒ (മെക്കാനിക്ക് ) കുഞ്ഞികൃഷ്ണൻ , സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ സുധീഷ് , മറ്റു സേനാംഗങ്ങൾ സിവിൽ ഡിഫൻസ് അംഗങ്ങളായ കെ, രതീഷ് , എം.എ ഷാജി എന്നിവർ സംസാരിച്ചു.ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനും അഗ്നി രക്ഷാസേനയോടൊപ്പം പ്രവർത്തിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2019 ഡിസംബറിലാണ് സിവിൽ ഡിഫൻസ് വിഭാഗത്തെ പരിശീലനം നൽകി സജ്ജമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.