SignIn
Kerala Kaumudi Online
Saturday, 27 April 2024 9.47 AM IST

പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധം

leagu
യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് , അജാനൂർ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റികൾ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ ജബ്ബാർ ചിത്താരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫർ ഉദ്ഘാടനം ചെയ്തു. റസാഖ് തായലക്കണ്ടി, ബഷീർചിത്താരി, കെ.കെ ജാഫർ, അഡ്വ. എൻ.എ ഖാലിദ്, ഷംസുദ്ധീൻ അവിയിൽ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി അസീസ് ആറങ്ങാടി, പുത്തൂർ മുഹമ്മദ് കുഞ്ഞി, സെവൻസ്റ്റാർ അബ്ദുറഹ്മാൻ, ആസിഫ് ബല്ല, ഇഖ്ബാൽ വെള്ളിക്കോത്ത് യൂനുസ് വടകരമുക്ക്, നൗഷാദ് കൊത്തിക്കാൽ, അബ്ദുല്ല കല്ലുരാവി, സിദ്ധീഖ് കുശാൽനഗർ, അഷ്കർ അതിഞ്ഞാൽ, സിദ്ധീഖ് ഞാണിക്കടവ്, സെമീൽ റൈറ്റർ, ഇർഷാദ് ആവിയിൽ, അലി കുശാൽനഗർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, YOUTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.