SignIn
Kerala Kaumudi Online
Friday, 27 September 2024 2.52 AM IST

ഡ്രൈവിംഗ് ടെസ്റ്റ് തടയും: യു.ഡി.എഫ് ഐക്യട്രേഡ് യൂണിയൻ

Increase Font Size Decrease Font Size Print Page

ശാസ്താംകോട്ട: ഡ്രൈവിംഗ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കുന്നത്തൂർ ജോയിന്റ് ആർ.ടി പരിധിയിൽ ചക്കുവള്ളിയിൽ നടക്കുന്ന ടെസ്റ്റ് തടയുമെന്ന് യു.ഡി.എഫ് ഐക്യട്രേഡ് യൂണിയൻ നിയോജക മണ്ഡലം ചെയർമാൻ തടത്തിൽ സലീം, ജനറൽ കൺവീനർ ഉല്ലാസ് കോവൂർ എന്നിവർ അറിയിച്ചു. ഡ്രൈവിംഗ് പരിശീലന മേഖലയിൽ വകുപ്പ് മന്ത്രിയുടെ ഏകപക്ഷീയ തീരുമാനത്തിലൂടെ എടുത്ത കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധവുമാണെന്നും സംസ്ഥാന വ്യാപകമായി ദിവസങ്ങളായി ഡ്രൈവിംഗ് മേഖലയിൽ സമരം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളെ ചർച്ചയ്ക്ക് വിളിക്കാൻ പോലും അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.