കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഇന്ന് ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. മദ്യം കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിരോധിച്ചു. മദ്യശാലകൾക്ക് പുറമേ പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും മദ്യ ഉപയോഗത്തിനുള്ള നിരോധനം ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |