കൊല്ലം: പ്ലസ് ടു, ഡിഗ്രി പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ പഠനത്തിന് അപേക്ഷിക്കാം. പ്ലസ് ടു ഏത് സ്ട്രീമുമാകട്ടെ, മിനിമം 50 ശതമാനം മാർക്കുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്സിംഗ്, ടൂറിസം ഹോസ്പിറ്റാലിറ്റി, മെക്കട്രോണിക്സ്, ഐ.ടി സ്പെഷ്യലിസ്റ്റ്, ഷെഫ്, ലോജിസ്റ്റിക്സ്, ട്രക്ക് ഡ്രൈവർ എന്നീ മേഖലകളിൽ സ്‌കോളർഷിപ്പോടുകൂടി ജർമ്മനിയിൽ സൗജന്യമായി പഠിക്കാം. പഠിക്കുന്ന കാലയളവിൽ പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്‌റ്റൈപെന്റ് ലഭിക്കും. ജർമൻ ഭാഷ ബി1/ബി2 പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ ഓസ്‌ബിൽഡംഗ് പ്രോഗ്രാമിൽ 2025 വിന്റർ ഇൻടേക്കിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30. 2026 ലേക്കുള്ള ബാച്ചുകളുടെ ജർമൻ ഭാഷ പരിശീലനം 15 മുതൽ ആരംഭിക്കും. ഫോൺ: 9895474958, 6282685172.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |