കൊല്ലം: ജില്ലയിൽ ഇന്നലെ 1,132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമെത്തിയ ഓരോരുത്തർ വീതം ഇതിലുൾപ്പെടും. സമ്പർക്കം മൂലം 1,123 പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 1,398 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |